കോഴിക്കോട്: പ്രവാചകന്റെ പേരില്‍ അവതരിപ്പിച്ച വ്യാജകേശം ഉപയോഗിച്ചുള്ള ചൂഷണത്തിന് അനുകൂലമായി സത്യവാങ്‌മൂലം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ജനജാഗ്രതാ സമ്മേളനം അഭിപ്രായപ്പെട്ടു .... More
Adio Records
Download