For Live Booking : kicrskssf.live@gmail.com Youtube Live
Latest Posts
Loading...
Jan 28, 2013

Info Post
Usthad Abdul Hameed Faizy

    തിരുവനന്തപുരം: പ്രവാചകന്റേത് എന്നപേരില്‍ അവതരിപ്പിച്ച വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമെല്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമസ്ത നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി. സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജനുവരി 31ന് പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.   More  Read..



Download