For Live Booking : kicrskssf.live@gmail.com Youtube Live
Latest Posts
Loading...
May 31, 2014

Info Post
Usthad Saleem Faizy Irfani
31-05-2014
വ്യാജ കേശ വിവാദവുമായി ബന്ധപ്പെട്ട്  യുവ പണ്ഡിത നിരയുടെ അവിശ്രമ പോരാട്ടം തുടരുന്നതിനിടയിൽ ഒളവട്ടൂർ സംവാദ വ്യവസ്ഥയിൽ കാരന്തൂരികൾക്ക് സംഭവിച്ച പരിഹാസ്യമായ പതനം എ.പി ഫാൻസ്‌ അസോസിയേഷൻ അണികളിൽ പോലും അങ്കലാപ്പുണ്ടാക്കിയപ്പോൾ, വിഘടിത ക്ലാസ് റൂമിൽ  നമ്മുടെ പണ്ഡിതരുടെ പേരിൽ അവർ കളിച്ച ഒരു കപട  നാടകത്തിനു   ഉസ്താദ്  സലിം ഫൈസി ഇർഫാനി കേരള ഇസ്ലാമിക് ക്ലാസ് റൂമിൽ നല്‍കിയ മറുപടി.