മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മഹല്ല് നേതൃ സമ്മേളനത്തിലെ ആദര്‍ശ സമ്മേളന റെക്കോര്‍ഡ്
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് . സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുസ്തഫല്‍ ഫൈസി , ഇസ്മാഈല്‍ സഖാഫി തോട്ടുമുക്ക,, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, സത്താര്‍ പന്തല്ലൂര്‍ .
Download