സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ് അറബിക്കോളജുകളിലെ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് മെയ് 7 ന് ചെര്‍പുളശ്ശേരിയില്‍ നടക്കുന്ന ജില്ലാ ത്വലബാ കോണ്‍ഫറന്‍സിന്‍റെ മുന്നോടിയായി ഓങ്ങല്ലൂരിൽ നടന്ന പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ് ലെ പ്രമുഖരുടെ പ്രഭാഷണ റെക്കോര്‍ഡ്
Download