"വിമോചനത്തിന്‍ പോരിടങ്ങളില്‍ സാഭിമാനം"
താനൂര്‍ : കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ പ്രചരണമായിരുന്നു പ്രവാചകന്മാരുടെ ദൗത്യമെന്നും അതിന്‍റെ പിന്തുടര്‍ച്ചയാണ് സമസ്തയുടെ നേതൃത്വത്തില്‍ സംഘടനകള്‍ നിര്‍വ്വഹിച്ചു പോരുന്നതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തൗഹീദാണ് അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതവിശ്വാസത്തിന്‍റെ അടിത്തറ എന്ന പ്രമേയമുയര്‍ത്തി SKSSF ജില്ലാ പ്രതിനിധി സമ്മേളനം താനൂര്‍ കെ.കെ ഹസ്‌റത്ത് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. more
ഓഡിയോ റെക്കോര്‍ഡ് കള്‍
Download