കോഴിക്കോട് : ശൈഖുനാ ശംസുൽ ഉലമയുടെ ജീവിതവും ദര്‍ശനങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന 'ഇന്നഹു ശംസുല്‍ ഉലമ' എന്ന അറബിഗ്രന്ഥത്തിന്റെ പ്രകാശന കർമം - ..ഹൈദരലി ശിഹാബ് തങ്ങള്‍ ,ശൈഖുനാ ചെറുശ്ശേരി ഉസ്താദ് ,ഡോ. ഖാജ മുഹമ്മദ് ശാഹിദ് (മുഖ്യാഥിതി) ജിഫ്രി മുത്തുക്കോയ തങ്ങള്‍,എം.ടി അബ്ദുല്ല മുസ്‌ല്യാര്‍,പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍,സി.കെ.എം സാദ്ദിഖ് മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , ഡോ ബഹാഉദ്ദീന്‍ നദ്‌വി ഉസ്താദ് മുസ്തഫല്‍ ഫൈസി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു . Shamsul Ulama Song
സമസ്ത ആഹ്വാനം ചെയ്ത ഫണ്ട് സമാഹരണ പരിപാടി നിരോധിക്കണമെന്നാവശ്യപ്പെട്ടു കേസ് കൊടുത്തു ജനമധ്യത്തിൽ നാണം കെട്ട തിരുവത്ര വിഘടിത മഹല്ല് കമ്മറ്റിയുടെ നടപടിക്കെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയും വിശദീകരണ സമ്മേളനവും Usthad Basheer Faizy Deshamangalam