പാറക്കടവ് ഇര്‍ഷാദുസ്സിബിയാന്‍ മദ്രസ്സയില്‍ നാല്‍പത് വര്‍ഷത്തോളമായി സേവനം ചെയ്തു വരുന്ന സദര്‍ മുഅല്ലിം എം പി മുഹമ്മദ് മുസ്ലിയാരെ (കുഴിമണ്ണ) ആദരിക്കലും പൊതുസമ്മേളനവും ഇന്ന് വൈകിട്ട് ഏഴു മണിക്ക് പാറക്കടവില്‍..ശൈഖുനാ ചെറുശ്ശേരി ഉസ്താദ്,സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,മന്ത്രി മഞ്ഞളാം കുഴി അലി,കെ എന്‍ എ ഖാദര്‍ സാഹിബ്,ഉസ്താദ് അബ്ദുല്‍ ജലീല്‍ റഹ്മാനി(മുഖ്യപ്രഭാഷണം)തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.തത്സമയം കേരളാ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍.ان شاء الله