Pages

Nov 30, 2013

Calicut Aadarsha Sammelanam

സമസ്ത ആദര്‍ശ സമ്മേളനം മുതലക്കുളം - കോഴിക്കോട് 
30-11-2013

Kondotty Aadarsha Sammelanam

കൊണ്ടോട്ടി ആദര്‍ശ വിശദീകരണ സമ്മേളനം
29-11-2013 


Download

Nov 29, 2013

Thottakkad Edathil Palliyali Sunni Sammelanam

തോട്ടക്കാട് ഇടത്തില്‍ പള്ളിയാളി ശാഖാ skssf ഖുതുബിയ്യത് വാര്‍ഷിക സുന്നി സമ്മേളനം  
28-11-2013

Nov 28, 2013

Nov 26, 2013

Kottakkal Panikkarakund Aadasha Sammelanam

കോട്ടക്കല്‍ പണിക്കരകുണ്ട് ആദര്‍ശ വ്യാജ കേശ വിശദീകരണ സമ്മേളനം 
25-11-2013

KICR Live Charcha - Abdussalam Baqavi

വഫാത്തിനു ശേഷം മുഅജിസത്തും കറാമത്തും ഇല്ലെന്ന് വഹാബി.. വഫാത്തിനു ശേഷം നില നില്ക്കുന്ന മുഅജിസത്ത് ഖുര്ആന് മാത്രമെന്ന് പൊന്മള ... സുന്നി വിദ്യാഭ്യാസ ബോര്ഡ് മദ്രസയില് പഠിപ്പിക്കുന്നത് വഹാബിസമെന്ന് SGVകള്.. വിഘടിതരുടെ വികല വിശ്വാസങ്ങള് ... തുറന്നുകാട്ടി അബ്ദുസ്സലാം ബാഖവി നടത്തിയ വിഷയാവതരണം.
 Abdussalam Baqavi

Nov 25, 2013

Pookkipparambu Aadarsha Sammelanam - പൂക്കിപ്പറമ്പ് ആദര്‍ശ സമ്മേളന റെക്കോര്‍ഡ്‌

പൂക്കിപ്പറമ്പ് ആദര്‍ശ സമ്മേളന റെക്കോര്‍ഡ്‌.
24-11-2013

Fikh Samsaya Nivaranam

Usthad Noor Faizy
23-11-2013

Nov 23, 2013

Kurunnu Koottam

കുരുന്നു കൂട്ടം 
22-11-2013



Download

Nov 21, 2013

Aadarsha Charcha - Abdussalam Baqavi

Usthad Abdussalam Baqavi ,Usthad Noor Faizy , MT Aboobacker Darimi

Nov 19, 2013

KICR Charcha Record With Clip - Basheer Baqavi-Jishan Mahe - Yamanthali

KICR Live Charcha With Clip
19-11-2013

Nov 18, 2013

Trissure Aadarsha Mugamugam

Abdul Gafoor Anvari ,Onampilli Muhammed Faizy
17-11-2013

Nov 17, 2013

ശൈഖുനാ പാറന്നൂര്‍ ഉസ്താദ്‌ വഫാതായി

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന ട്രഷററുമായ ശൈഖുനാ പാറന്നൂര് ഉസ്താദ് (75) വഫാത്തായി.. ഇന്നാ ലില്ലാഹി ...
ഞായറാഴ്ച ഉച്ചക്ക് 12.16ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ഇഖ്റ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ചുമയും പനിയുമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മടവൂര്‍ സി.എം മഖാം വൈസ് പ്രസിഡന്‍്റ്, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്‍്റ്, തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊടുവള്ളി "ശംസുൽ ഉലമ മെമോറിയൽ രിയാളുസ്സാലിഹീൻ", എളേറ്റിൽ "വാദി ഹുസ്ന" തുടങ്ങി അനേകം സ്ഥാപനങ്ങളുടെ രക്ഷാധികാരിയും മാര്ഗ്ഗ ദർശിയുമാണു. നരിക്കുനി മജ് മഉ പാറന്നൂർ ഉസ്താദിന്റെ സ്വന്തം സ്ഥാപനമാണ്‌.
കത്തറമ്മൽ, കാസര് കോട് ദേളി സഅദിയ, ചാലിയം, മടവൂര് സി എം മഖാം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഉസ്താദിന്റെ ദര്സു കളിൽ നിന്നും ഇല്മു നേടിയ പര സഹസ്രം പണ്ഡിതർ ഉള്പ്പെടെ വലിയൊരു ശിഷ്യ സമ്പത്തിന്നുടമയാണു. പാണക്കാട് സാദാത്തീങ്ങളുമായി അടുത്ത ബന്ധം പുലര്ത്തിയിരുന്ന ശൈഖുനാ യുടെ അഭിപ്രായം ആരായാതെ കോഴിക്കോട് ജില്ലയിലെ പൊതു രംഗത്തെ വിഷയങ്ങളിൽ പോലും പാണക്കാട് കുടുംബത്തിലെ സയ്യിദുമാർ തീരുമാനങ്ങൾ എടുത്തിരുന്നില്ല.

പൂർണ്ണ നാമം: പാറന്നൂര്‍ പുല്‍പറമ്പില്‍ ഇബ്രാഹിം മുസ്ല്യാര്‍.
ഭാര്യ: ഉമ്മു കുല്‍സു. മക്കള്‍: മുഹമ്മദ് അസ്ലം ബാഖവി(ഖാദി,ചെലവൂര്‍ ജുമാ മസ്ജിദ്),അബ്ദുല്‍ ലത്തീഫ് ഫൈസി(ഖത്തീബ്, പാറന്നൂര്‍),അബ്ദുല്‍ ജലീല്‍ ബാഖവി(മുദരിസ് സി.എം മഖാം ജുമാ മസ്ജിദ്),ഡോ.പി.പി അബൂബക്കര്‍(അല്‍ ശിഫാ ക്ളിനിക്ക്,നരിക്കുനി),ഉബൈദ്(വിദ്യാര്‍ഥി,അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഈജിപ്ത്), സഈദ്(മുദരിസ് ഉഴലക്കുന്ന് ജുമാ മസ്ജിദ്), മൈമൂന, താലിയത്ത്, തസ്ലിയത്ത്.
സമസ്തയുടെ ട്രഷറര് ആയിരുന്ന മഹാനുഭാവന് വേണ്ടി കേരള ഇസ്ലാമിക് ക്ലാസ് റൂമില് ഖത്മുല് ഖുര്ആന്, പ്രത്യേക ദുആ ദിക് ര് മജ് ലിസുകള് , അനുസ്മരണങ്ങള്.. ആരംഭിച്ചു... സ്നേഹ സാന്ത്വന സ്പര്ശമായി മുന്നില് നടന്ന തങ്ങളുടെ പ്രിയ നേതാവിന്റെ വിയോഗത്തില് വിതുമ്പുന്ന സുന്നി കൈരളിക്കൊപ്പം, ഉഖ്റവിയ്യായ ആലിമിന്റെ വിയോഗം തീര്ത്ത ദുഖത്തില് കേരള ഇസ്ലാമിക് ക്ലാസ് റൂം പ്രാര്ഥനാ നിര്ഭരമാകുന്നു...
For Khafila Online
( MASNAWI )



Quran CLass From Abudhabi

Simsarul Haq Hudavi
16-11-2013

Aadarsha Padana Class - Mu'jizath

മുഅ്ജിസത്ത്"  ശത്രുവിന്റെ വെല്ലുവിളിക്കു മുന്നില്‍  മാത്രമെന്നും വഫാത്തിനു ശേഷം മുഅ്ജിസത്ത് നിലനില്‍ക്കില്ലെന്നുമുള്ള    വാദം സുന്നി ആശയമോ , ഹജറുല്‍   അസ്‌വദിലും സംശയമോ? വിഘടിതരുടെ വിവരക്കേടിന്റെ ആഴം തുറന്നു കാട്ടികൊണ്ട് ഉസ്താദ് അബ്ദുസ്സലാം ബാഖവിയുടെ ആദര്‍ശ പഠന പ്രഭാഷണം...

Abdussalam Baqavi
16-11-2013

Nov 15, 2013

അഹു ലുല്‍ ആബാ - മുഹറം ദിന പ്രഭാഷണം

മുണ്ടക്കുളം  ശംസുല്‍  ഉലമ  ഇസ്ലാമിക്‌  സെന്‍റെര്‍  സങ്കടിപ്പിച്ച  'അഹു ലുല്‍  ആബാ ''മുഹറം  ദിന  പ്രഭാഷണം

Abdussamad Pookottor
14-11-2013

Nov 12, 2013

175th Mamburam Maqam Uroos

Bahaudheen Nadvi Kooriyad, Syyid Muhammed Nizami

Kannur Aadarsha Sammelanam

കണ്ണൂര്‍ ആദര്‍ശ സമ്മേളനം 
10-11-2013

Nov 11, 2013

Fikh Samsaya Nivaranam

Usthad Noor Faizy
11-11-2013

Nov 10, 2013

സംവാദ വ്യവസ്ഥ റെക്കോര്‍ഡ്.

നബി(സ) യുടെ ശഅറെമുബാറക് കത്തുകയില്ല ... എന്ന്  എ പി അബൂബക്കര്‍ മുസ്ലിയാര്‍ പഞ്ഞതിനോട്  യോജിക്കുന്നില്ല എന്നും  ..  കത്തുകയില്ല എന്നുള്ളത് ജീവിത കാലത്താണ് , വഫാത്തിനു ശേഷം നില നില്ക്കുന്ന മുഅജിസത്ത്  ഖുര്‍ആന്‍ മാത്രമേ ഉള്ളൂ ..  എന്നുമുള്ള പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ യുടെ  വാദം തനി വഹാബിസം ആണെന്ന,  അബ്ദുസ്സലാം ബാഖവി ഉസ്താദ് KICR ല്‍ നടത്തിയ  വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി SGV അഡ്മിന്‍ പയ്യോളി  ഉയര്‍ത്തിയ വെല്ലു വിളി ഏറ്റെടുത്തു കൊണ്ട്  സംവാദത്തിനു വ്യവസ്ഥ തയ്യാറാക്കാന്‍,  SGV റൂമില്‍ എത്തിയ  അബ്ദുസ്സലാം ബാഖവി ഉസ്താദിന്റെ മുന്‍പില്‍ അടിപതറുന്ന SGV മുഫ്തി പയ്യോളിയും മധ്യസ്ഥനും.. 

സംവാദ വ്യവസ്ഥ റെക്കോ റെക്കോര്‍ഡ്.

മാവൂര്‍ NIT മേഖലാ ആദര്‍ശ സമ്മേളനം

Mavoor NIT Megala  Aadarsha Sammelanam
09-11-2013

Nov 8, 2013

175th Mamburam Maqam Uroos - Muneer Hudavi Vilayil

Muneer Hudavi Vilayil
06-11-2013

Nov 7, 2013

Fikh Samsaya Nivaranam

Usthad Noor Faizy
07-11-2013


Download

Mu'jizath Nishedikalkketire KICR Open Samvadam

മുഅജിസത് കാരന്തൂരികളുടെ ആദര്‍ശ വ്യതിയാനം .. കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം തുറന്ന സംവാദം .. വഫാതിനു ശേഷം നിലനില്‍ക്കുന്ന മുഅജിസത് ഖുര്‍ആന്‍ മാത്രമാണെന്നുള്ള പൊന്‍മളയുടെ വാദത്തിനു കിതാബിന്റെ പിന്‍ബലത്തില്‍ സമസ്തയുടെ യുവ പണ്ഡിതര്‍ മറുപടി നല്‍കുന്നു 

Nov 6, 2013

175th Mamburam Maqam Uroos Speech - Abdussamad Pookottoor

Abdussamad Pookottoor
05-11-2013

Fikh Samsaya Nivaranam

Usthad Noor Faizy


Download

Abdul Noor Thattipp

കുറ്റിപ്പുറം അബ്ദുല്‍ നൂറിന്‍റെ തട്ടിപ്പിന് ഇരയായ വെക്തി ക്ലാസ്സ്‌ റൂം അഡ്മിന്‍ ARCKP യുമായി തട്ടിപ്പ് കഥകള്‍ പങ്കവെക്കുന്നു

Nov 3, 2013

6th State Wafi Fest - Samapana Sammelanam

ആറാമത് സംസ്ഥാന വാഫി കലോത്സവ സമാപാന സമ്മേളന റെക്കോര്‍ഡ്‌ 
03-11-2013

Nov 2, 2013

Malappuram Aadarsha Vyajamudi Vishadeekaranam

മലപ്പുറം ആദര്‍ശ ,വ്യാജമുടി വിശദീകരണ സമ്മേളന റെക്കോര്‍ഡ്‌ 
02-11-2013