Pages

Apr 29, 2013

Qur'an Class From Abudhabi

Simsarul Haq Hudavi 27-04-2013

Apr 28, 2013

വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ ലൈവ് റെക്കോര്‍ഡ്‌

വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ കാമ്പസിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്‌സ ്ആന്റ് സയന്‍സ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക് ശിലാസ്ഥാപനവും

Apr 24, 2013

പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ്‌


സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ് അറബിക്കോളജുകളിലെ വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ട് മെയ് 7 ന് ചെര്‍പുളശ്ശേരിയില്‍  നടക്കുന്ന ജില്ലാ ത്വലബാ കോണ്‍ഫറന്‍സിന്‍റെ  മുന്നോടിയായി ഓങ്ങല്ലൂരിൽ നടന്ന  പട്ടാമ്പി മണ്ഡലം ത്വലബാ മീറ്റ്‌ ലെ പ്രമുഖരുടെ പ്രഭാഷണ റെക്കോര്‍ഡ്‌ 

ബുര്‍ദാ കവാലി Burda Kawali

അല്‍അഖ്‌സ   ദര്സ്  പത്താം വാര്‍ഷികത്തിന്‍റെ ഭാഗമായി നടത്തിയ അഖില കേരളാ കവാലി ബുര്‍ദാ മത്സരം

Qur'an Class From Abudhabi

Abdul Azeez Musliyar Alipparambu 20-04-2013

കടമേരി റഹ് മാനിയ്യാ നാല്പതാം വാര്‍ഷിക സമ്മേളന റെക്കോര്‍ഡ്‌ 21-04-2013

ഓര്‍മചെപ്പ് :  പൂര്‍വ വിദ്യാര്‍ത്ഥി സംഗമം

Apr 18, 2013

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് നാല്‍പതാം വാര്‍ഷിക സമ്മേളന റെക്കോര്‍ഡ്‌ 18-04-2013

 റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ
40 ആം വാര്‍ഷിക സനദ്ദാന സമ്മേളനമായ ചതുര്‍ദിന റൂബി ജൂബിലി ഉദ്ഘാടന  സമ്മേളനത്തില്‍ എം പി അബ്ദുസ്സമദ് സമദ് സമദാനി യുടെ പ്രഭാഷണം 

Apr 17, 2013

കടമേരി റഹ് മാനിയ്യ അറബിക് കോളേജ് നാല്‍പതാം വാര്‍ഷിക സമ്മേളന റെക്കോര്‍ഡ്‌ 19-04-2013

വഴിവിളക്ക്‌ :
സമന്വയ വിദ്യാഭ്യാസത്തിന്റെ കേരളീയ വര്‍ത്തമാനം 

Apr 15, 2013

Hadees Padana Class

Achoor Faizy

Apr 14, 2013

SMF ജില്ലാ മഹല്ല് നേതൃ സമാപന സമ്മേളനം

മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ  മഹല്ല് നേതൃസമ്മേളന സമാപന സമ്മേളന റെക്കോര്‍ഡ്‌ 

Apr 13, 2013

SMF ജില്ല മഹല്ല് നേതൃ സമ്മേളനം


     മുസ്‌ലിം സമുദ്ധാരണം മഹല്ലുകളിലൂടെ എന്ന പ്രമേയത്തില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മഹല്ല് നേതൃ സമ്മേളനത്തിലെ ആദര്‍ശ സമ്മേളന റെക്കോര്‍ഡ്‌ 

Apr 9, 2013

ഇരിങ്ങാവൂര്‍ സുന്നി സമ്മേളന റെക്കോര്‍ഡ്‌

Usthad Marakkar Haji
Shaikuna Koya kutii Usthad
KP Muhammed Musliyar
Hasan Saqafi Pookottoor

Apr 8, 2013

വാഴക്കാട് വിശദീകരണ സമ്മേളനം Vazhakkad Live Record

 'വികൃതമായ വിഘടിത മുഖം' എന്ന പ്രമേയത്തില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ വാഴക്കാട് നടന്ന  വിശദീകരണ സമ്മേളന റെക്കോര്‍ഡ്‌ 

Apr 7, 2013

Bayar Live Record

Abdussamad Pookottor

Apr 6, 2013

Vengapalli live Record

വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷിക ഒന്നാം സനദ്‌ ദാന സമ്മേളന റെക്കോര്‍ഡ്‌ 

Fikh Samsaya Nivaranam

Usthad Noor Faizy

Apr 2, 2013

Valancheri Markaz Live

Hasan Saqafi Pookottoor
വളാഞ്ചേരി മര്‍കസ`  SKSSF മര്‍ക്കസ് യൂണിറ്റ് മീഡിയ സെല്‍  ഉല്‍ഘാടനത്തില്‍ ഉസ്താദ്‌ ഹസന്‍ സഖാഫി നടത്തിയ പ്രഭാഷണം 

Apr 1, 2013

Ramakulam Madrasa golden Jubilee Speech

Zainul Ulama Cherusseri Usthad, Abdussamad Pookottoor